പരമശിവന്റെ ഭാര്യ യായ സതി ദേവിയുടെ സങ്കല്‍പ്പമാണ് ഉച്ചിട്ട ഭഗവതി . പന്നിമുഖി അവതാരത്തോട് കൂടി വടക്കിനി അകത്ത് സ്ത്രി ജനങ്ങളെ സംരക്ഷിക്കുന്നതാണ് വടക്കിനിഅകത്ത് ഉച്ചിട്ട ഭഗവതി . ഇത് തീയ്യില്‍ ഇരിക്കുന്ന ഒരു തെയ്യമാണ് . ദക്ഷ പുത്രിയായ സതി ദക്ഷന്റെ യാഗത്തില്‍ ചാടി ആത്മബലി ചെയ്ത സങ്കല്‍പ്പവും ഇതിന്റെ പിന്നിലുണ്ട് .
0 comments:
Post a Comment