ശ്രീ മഹാദേവന്‍ ചീര്‍ബയെ സൃഷ്ട്ടിച്ചു .നല്കി്യ വരം പരിശോധിക്കാന്‍ ശിവന് തന്നെ വസൂരി കൊടുത്തു . അവിടെ നിന്നും കൊടുങ്ങല്ലുരിലേക്ക് വഴിയില്‍ മുഴുവന്‍ വസൂരി വിതച്ച് കടലോരത്തുകൂടി യാത്രയായി . വസൂരി മാറ്റാന്‍ വഴി കാണാതെ ശിവന്റെ കണ്ണില്‍ നന്ന് കദനകണ്ണീര്‍ വന്നു . കണ്ണില്‍ നിന്നും ഒരു ഭീകര രൂപം പ്രത്യക്ഷപ്പെട്ടു . ഈ മഹാവ്യാധിയെ തടവി ഒഴിവാക്കാനാണ് ഞാന്‍ പ്രത്യക്ഷപ്പെട്ടത് എന്ന് പറഞ്ഞ് വസൂരി തടവി ഒഴിച്ചു. അതാണ് വസൂരിമാല
ചീര്‍ബപോയ വഴി മുഴുവന്‍ വസൂരി വിതച്ചിട്ടുണ്ടെന്നും അത് തടവി ഒഴിക്കാന്‍ പോകണമെന്നും നിര്‍ദേശിച്ച പ്രകാരം മലയോരത്തുകൂടി ഈ ദേവിയും പോകുന്നു, ഒടുവില്‍ ഈ ദേവതയും കൊടുങ്ങല്ലുരില്‍എത്തുന്നു .
വസൂരി മാറിയിട്ടും ശിവന് ഉണര്‍വ് കുറവ് . നോക്കുമ്പോള്‍ ശിവന്റെ തൃക്കണ്ണ്‍ മഴിയുന്നില്ല , തുറന്നു നോക്കുമ്പോള്‍ നിറയെ വസൂരി. ബ്രഹ്മവിനും വിഷ്ണുവിനും ഒരു പ്രതിവിധി നിര്ധേസിക്കനയില്ല .വസൂരി മാലയെ വീണ്ടും വരുത്തിച്ചു . അവര്‍ക്കും ഒന്നും ചെയ്യാനായില്ല അപ്പോള്‍ ശിവന്‍ വേദനയും ക്രോധവും ഒക്കെ ചേര്‍ന്ന് അട്ടഹസിച്ചു . അതിന്റെ ശക്തിയില്‍ കണ്‍ടത്തിന്റെയും കര്‍ണ്ണത്തിന്റെ മദ്യം പിളര്ന്നുകൊണ്ട് ആദിയുംഅന്ധവുമില്ലാത്ത ,രൂപമില്ലാത്ത ,അംഗങളില്ലാത്ത ,കത്തിജ്വലിക്കുന്ന ഒരു രൂപം പ്രത്യക്ഷപ്പെട്ടു കണ്ഠകര്‍ണന്‍ . കണ്ഠകര്‍ണന്‍ ശിവന്റെ നെറ്റിതടത്തോളം നാവുനീട്ടി തൃക്കണ്ണ്‍ തുറന്ന്എല്ലാ വസൂരിയും നക്കി വിഴുങ്ങിക്കളഞ്ഞു .

0 comments:
Post a Comment